- phrasal verb (പ്രയോഗം)
ആവശ്യമായ വിവരങ്ങൾ സംഭരിച്ചു നല്കുക, അറിയിച്ചുകൊണ്ടിരിക്കുക, വിവരം ധരിപ്പിക്കുക, വികാസഗതി അറിയിച്ചുകൊണ്ടിരിക്കുക, പുരോഗതി അറിയിക്കുക
- phrasal verb (പ്രയോഗം)
സമകാലികങ്ങപ്പറ്റി പഠിക്കുക, അറിഞ്ഞിരിക്കുക, സംഭവവികാസങ്ങൾ അപ്പപ്പോൾ അറിയിക്കപ്പെട്ടുകൊണ്ടിരിക്കുക, വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, എല്ലാവിവരങ്ങളും തത്സമയം അറിയുക