1. keep it under your hat

    ♪ കീപ് ഇറ്റ് അണ്ടർ യുവർ ഹാറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
  2. keep under one's hat

    ♪ കീപ് അണ്ടർ വൺസ് ഹാറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
    1. verb (ക്രിയ)
    2. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
    3. മിണ്ടാതിരിക്കുക, മൗനം പാലിക്കുക, രഹസ്യമായി സൂക്ഷിക്കുക, മറയ്ക്കുക, ഗ്രസിക്കുക
    4. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക