1. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  2. keep one's cool

    ♪ കീപ് വൺസ് കൂൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക
    1. phrasal verb (പ്രയോഗം)
    2. മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക