1. keep one's eyes open

    ♪ കീപ് വൺസ് ഐസ് ഓപ്പൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
  2. keeping one's eyes open

    ♪ കീപിംഗ് വൺസ് ഐസ് ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാഗ്രതയുള്ള, അതിജാഗര, ശ്രദ്ധയുള്ള, ജാഗരൂകമായ, ജാഗര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക