- idiom (ശൈലി)
അരിഷ്ടിച്ചു ജീവിക്കുക, ജീവിതം പുലർത്തുക, ജീവിതം നിലനിർത്തുക, അതിജീവിക്കുക, കഴിഞ്ഞുകൂടുക
- phrasal verb (പ്രയോഗം)
ഉള്ളതുകൊണ്ടു കഴിച്ചുകൂട്ടുക, ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക
- phrase (പ്രയോഗം)
ഒരുവിധം കഴിഞ്ഞുകൂടിപ്പോകുക, കഷ്ടിച്ച് ഉപജീവനം നടത്തുക, കാലം കഴിക്കുക, കഷ്ടപ്പെട്ടു ജീവിക്കുക, ഒരുവിധം കരപിടിക്കുക
- verb (ക്രിയ)
ഫലപ്രദമായി കെെകാര്യം ചെയ്യുക, നേരിടുക, വിജയകരമായി നേരിടുക, യാപിക്കുക, കാലക്ഷേപം ചെയ്യുക
ഉറച്ചുനിൽക്കുക, സ്വന്തം സ്ഥാനം നിലനിർത്തുക, സ്വന്തനില സുരക്ഷിതമായി പാലിക്കുക, സ്വന്തം വാദഗതിയിൽ പരാജയപ്പെടാ തിരിക്കുക, അക്ഷോഭ്യ
- adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
പൊന്തിക്കിടന്ന്, വെള്ളത്തിനു മീതെ ഒഴുകിക്കൊണ്ട്, പൊങ്ങിക്കിടന്ന്, പൊങ്ങിനിന്ന്, മുകളിൽ പൊങ്ങിനിന്ന്