1. keep one's shirt on

    ♪ കീപ് വൺസ് ഷേർട്ട് ഓൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
    1. verb (ക്രിയ)
    2. ശാന്തമാവുക, വികാരങ്ങളടക്കുക, സ്വസ്ഥമാവുക, സ്വാസ്ഥ്യം വീണ്ടെടുക്കുക, സംയമനം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക