- 
                    Keep out♪ കീപ് ഔറ്റ്- ക്രിയ
- 
                                അകറ്റിനിർത്തുക
 
- 
                    In keeping with♪ ഇൻ കീപിങ് വിത്- വിശേഷണം
- 
                                യോജിച്ച
 
- 
                    Keep at bay♪ കീപ് ആറ്റ് ബേ- -
- 
                                ദൂരെ മാറ്റി നിറുത്തുക
 - ക്രിയ
- 
                                അകറ്റി നിറുത്തുക
 
- 
                    Keep a book on- ക്രിയ
- 
                                പന്തയം വയ്ക്കുക
 
- 
                    Keep a calm sough- ക്രിയ
- 
                                മിണ്ടാതിരിക്കുക
- 
                                മൗനമായിരിക്കുക
 
- 
                    Keep a cool head- ക്രിയ
- 
                                ശാന്തനായിരിക്കുക
 
- 
                    Keep a diary- ക്രിയ
- 
                                ദിവസവും ഡയറിയെഴുതുക
 
- 
                    Keep a good table- ക്രിയ
- 
                                ഔദാര്യമനസ്ക്കനായിരിക്കുക
- 
                                വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
 
- 
                    Keep a secret- ക്രിയ
- 
                                രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
 
- 
                    Keep a tight rein on- ക്രിയ
- 
                                കർശനമായ നിയന്ത്രണം പാലിക്കുക