- idiom (ശൈലി)
ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
- phrasal verb (പ്രയോഗം)
മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
- verb (ക്രിയ)
പതിയിരിക്കുക, പതുങ്ങിയിരിക്കുക, അവസരം പാർത്ത് പതുങ്ങിയിരിക്കുക, പാർക്കുക, മറഞ്ഞിരിക്കുക
ജനശ്രദ്ധയിൽ പെടാതിരിക്കാൻ ശ്രമിക്കുക, വെട്ടപ്പെടാതിരിക്കുക, ശ്രദ്ധയിൽപെടാതെ മാറിനില്ക്കുക, പൊതുജനശ്രദ്ധയിൽ നിന്നു മാറിനിൽക്കുക, മുങ്ങിനടക്കുക
ഒളിക്കുക, ഉളിയുക, ഒളിയുക, മറഞ്ഞിരിക്കുക, മറയുക
- verb (ക്രിയ)
കളഞ്ഞുപോകുക, നഷ്ടമാകുക, കളയുക, പിഴുകുക കെെമോശം വരുക, വച്ചുമറക്കുക
- verb (ക്രിയ)
അനുധാവനം ചെയ്യുക, പിന്തുടരുക, കാലടിനോക്കി പിന്തുടരുക, കാല്പാടു പിന്തുടരുക, പുറകേ പോവുക
കാവൽനിൽക്കുക, നിരീക്ഷിക്കുക, രഹസ്യമായി വീക്ഷിക്കുക, ചാരവൃത്തി അനുഷ്ഠിക്കുക, വേവുക