1. keep someone posted

    ♪ കീപ് സംവൺ പോസ്റ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ വിവരങ്ങൾ സംഭരിച്ചു നല്കുക, അറിയിച്ചുകൊണ്ടിരിക്കുക, വിവരം ധരിപ്പിക്കുക, വികാസഗതി അറിയിച്ചുകൊണ്ടിരിക്കുക, പുരോഗതി അറിയിക്കുക
  2. keep posted

    ♪ കീപ് പോസ്റ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
    3. അറിവു നൽകുക, അറിയിക്കുക, ധരിപ്പിക്കുക, സന്ദർഭം വിശദീകരിച്ചു കൊടുക്കുക, വിശദവിവരങ്ങൾ അറിയിക്കുക
    1. verb (ക്രിയ)
    2. അറിയിക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, തെരിവിക്കുക
    3. ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കുക, വിവരങ്ങളെല്ലാം അപ്പപ്പോൾ അറിയിക്കുക, പുത്തൻവിശേഷങ്ങൾ അറിയിക്കുക, പുതിയ ആശയങ്ങൾ പകർന്നു കൊടുക്കുക, നവനിർദ്ദേശങ്ങൾ നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക