- phrasal verb (പ്രയോഗം)
പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
- verb (ക്രിയ)
മിണ്ടാതിരിക്കുക, മൗനം പാലിക്കുക, രഹസ്യമായി സൂക്ഷിക്കുക, മറയ്ക്കുക, ഗ്രസിക്കുക
ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
- exclamation (വ്യാക്ഷേപകം)
മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
- idiom (ശൈലി)
ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
- phrasal verb (പ്രയോഗം)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
- phrase (പ്രയോഗം)
മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
- verb (ക്രിയ)
വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക