1. keep a secret

    ♪ കീപ് എ സീക്രട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
  2. keep secret

    ♪ കീപ് സീക്രട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യമാക്കിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, മറച്ചുവയ്ക്കുക
    3. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    4. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
    5. രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
    1. verb (ക്രിയ)
    2. പിടിച്ചുവയ്ക്കുക, പിടിച്ചുനിർത്തുക, നല്കാതിരിക്കുക, പിന്നാക്കം പിടിക്കുക, നൽകാൻവി സമ്മതിക്കുക
    3. വെള്ളപൂശുക, വെള്ളതേക്കുക, വെള്ളയടിച്ചു കാണിക്കുക, ചുണ്ണാമ്പു തേയ്ക്കുക, പരവതാനിക്കടിയിലേക്കു തള്ളുക
    4. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
    5. മിണ്ടാതിരിക്കുക, മൗനം പാലിക്കുക, രഹസ്യമായി സൂക്ഷിക്കുക, മറയ്ക്കുക, ഗ്രസിക്കുക
    6. രഹസ്യമാക്കി വയ്ക്കുക, ആക്ഷേപകരമായ ഭാഗങ്ങൾ നീക്കുക, ഭാഗങ്ങൾ മാറ്റുക, നിശബ്ദനിയന്ത്രണം ഏർപ്പെടുത്തുക, ഒളിക്കുക
  3. keep it secret

    ♪ കീപ് ഇറ്റ് സീക്രട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക