- phrasal verb (പ്രയോഗം)
ജോലിയിൽ വച്ചുകൊണ്ടിരിക്കുക, തൊഴിലിൽ തുടരാനനുവദിക്കുക, തുടർന്നും ജോലിയിൽ വയ്ക്കുക, പിരിച്ചുവിടാതിരിക്കുക, ലാവണത്തിൽ വച്ചുകൊണ്ടിരിക്കുക
- phrasal verb (പ്രയോഗം)
ചെയ്യാതിരിക്കുക, നിയന്ത്രിക്കുക, തടയുക, തടുക്കുക, നിർത്തുക
കാക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക, കാവൽ നില്ക്കുക, ചെറുക്കുക
- phrasal verb (പ്രയോഗം)
രഹസ്യമാക്കിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, മറച്ചുവയ്ക്കുക
- phrasal verb (പ്രയോഗം)
അധീനതയിൽ വയ്ക്കുക, കീഴ്പ്പെടുത്തി വയ്ക്കുക, അടിമയാക്കി വയ്ക്കുക, അടക്കിനിർത്തുക, നിയന്ത്രിച്ചു നിർത്തുക
- phrasal verb (പ്രയോഗം)
ആവശ്യമായ വിവരങ്ങൾ സംഭരിച്ചു നല്കുക, അറിയിച്ചുകൊണ്ടിരിക്കുക, വിവരം ധരിപ്പിക്കുക, വികാസഗതി അറിയിച്ചുകൊണ്ടിരിക്കുക, പുരോഗതി അറിയിക്കുക
- phrasal verb (പ്രയോഗം)
താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
- phrasal verb (പ്രയോഗം)
താങ്ങുകൊടുക്കുക, വിഷമങ്ങൾ പൂർണ്ണമായി തരണംചെയ്യുന്നതുവരെ തുണ നല്കുക, പ്രതിബന്ധങ്ങൾ തരണം ചെയ്തു മുന്നേറാൻ സഹായിക്കുക, ഒരാളെ സാമ്പത്തികപ്രശ്നങ്ങൾക്കു കീഴ്പ്പെടാതിരിക്കാൻ സഹായിക്കുക, നിലനിർത്തിപ്പോരുക
- idiom (ശൈലി)
വെണ്ണ, ഘൃതഹേതു, മന്ഥജം, മന്ഥരം, പുതുവെണ്ണ
- verb (ക്രിയ)
കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
കെെക്കൂലി കൊടുക്കുക, പ്രലോഭനപ്പണം കൊടുക്കുക, കെെമടക്കുക, കെെമടക്കു കൊടുക്കുക, കോഴകൊടുക്കുക