- phrasal verb (പ്രയോഗം)
നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
- verb (ക്രിയ)
നോക്കുക, ഉറ്റുനോക്കുക, വീക്ഷിക്കുക, കണ്ണുവയ്ക്കുക, സൂക്ഷിച്ചുനോക്കുക
തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക
നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, നോക്കിയറിയുക, ശ്രദ്ധവയ്ക്കുക, കാണുക