1. keep up to date

    ♪ കീപ് അപ് ടു ഡേറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചന കൊടുക്കുക, അറിവു കൊടുക്കുക, വിവരം അറിയിക്കുക, പറയുക, പറഞ്ഞറിയിക്കുക
    3. ആവശ്യമായ വിവരങ്ങൾ സംഭരിച്ചു നല്കുക, അറിയിച്ചുകൊണ്ടിരിക്കുക, വിവരം ധരിപ്പിക്കുക, വികാസഗതി അറിയിച്ചുകൊണ്ടിരിക്കുക, പുരോഗതി അറിയിക്കുക
  2. fail to keep a date with

    ♪ ഫെയിൽ ടു കീപ്പ് എ ഡേറ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുതെറ്റിക്കുക, പറഞ്ഞസമയത്തു സമാഗമത്തിനെത്താതിരിക്കുക, പ്രേമസമാഗമത്തിനെത്താതിരിക്കുക, പ്രേമവഞ്ചന ചെയ്യുക, കാമുകനെ അല്ലെങ്കിൽ കാമുകിയെ തള്ളിക്കളയുക
  3. keep up to date with

    ♪ കീപ് അപ് ടു ഡേറ്റ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വികാസഗതിമനസ്സിലാക്കുക, വികാസഗതി രഹസ്യമായി അന്വേഷിച്ച് അറിഞ്ഞുകൊണ്ടിരിക്കുക, പുരോഗതി സസൂക്ഷ്മം നിരീക്ഷിക്കുക, തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുക, മനസ്സിലാക്കുക
    3. സമകാലികങ്ങപ്പറ്റി പഠിക്കുക, അറിഞ്ഞിരിക്കുക, സംഭവവികാസങ്ങൾ അപ്പപ്പോൾ അറിയിക്കപ്പെട്ടുകൊണ്ടിരിക്കുക, വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, എല്ലാവിവരങ്ങളും തത്സമയം അറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക