1. keep a watch out

    ♪ കീപ് എ വാച്ച് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്വേഷിക്കുക
  2. keep watch for

    ♪ കീപ് വാച്ച് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, സംരക്ഷിക്കുക, കരുതിയിരിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധിക്കുക
  3. keep watch

    ♪ കീപ് വാച്ച്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക, കണ്ണുണ്ടായിരിക്കുക, ജാഗ്രതപാലിക്കുക, ജാഗ്രതയോടെ ഇരിക്കുക
    1. phrase (പ്രയോഗം)
    2. കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക, കണ്ണുതുറന്നുവച്ചിരിക്കുക, ശ്രദ്ധിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക
  4. keep watch over

    ♪ കീപ് വാച്ച് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാവൽനിൽക്കുക, സൂക്ഷിക്കുക, തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, കാവലിലാക്കുക
  5. keep a watch on

    ♪ കീപ് എ വാച്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, നോക്കിയറിയുക, ശ്രദ്ധവയ്ക്കുക, കാണുക
  6. keep watch on

    ♪ കീപ് വാച്ച് ഓൺ,കീപ് വാച്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, ഒരു കണ്ണുണ്ടായിരിക്കുക, നോക്കിക്കൊണ്ടിരിക്കുക, ശ്രദ്ധിച്ചുകൊണ്ടിരിക്കുക
    1. verb (ക്രിയ)
    2. തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
    3. പാറാവുനില്ക്കുക, പാറാവുനടത്തുക, റോന്തുചുറ്റുക, ചുറ്റും കറങ്ങിനടക്കുക, കാവൽ നിൽക്കുക
    4. നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക