- 
                    Keeper♪ കീപർ- നാമം
- 
                                സൂക്ഷിപ്പുക്കാരൻ
- 
                                മൃഗസംരക്ഷകൻ
- 
                                കാത്തുസൂക്ഷിപ്പുകാരൻ
- 
                                വേട്ടയാടുന്ന മൃഗങ്ങളുടെ സൂക്ഷിപ്പുകാരൻ
 
- 
                    Goal keeper♪ ഗോൽ കീപർ- നാമം
- 
                                പന്തുകളിയിൽ ഗോളുനിൽക്കുന്നവൻ
- 
                                ഗോളി
 
- 
                    Book-keeper- നാമം
- 
                                കണക്കപ്പിള്ള
- 
                                കണക്കുപുസ്തകം സൂക്ഷിക്കുന്ന ആൾ
 
- 
                    Time-keeper- നാമം
- 
                                വേലക്കാർ ജോലിക്കുവരുന്ന സമയം കുറിക്കുന്നവൻ
- 
                                പന്തയക്കളികളിൽ സമയസൂചകൻ
- 
                                വേലക്കാർ ജോലിക്കു വരുന്ന സമയം കുറിക്കുന്ന ഉദ്യോഗസ്ഥൻ/യന്ത്രം
 
- 
                    Harem keeper♪ ഹെറമ് കീപർ- നാമം
- 
                                അന്ത:പുരം കാവൽക്കാരൻ
 
- 
                    Tavern keeper♪ റ്റാവർൻ കീപർ- -
- 
                                മദ്യവിക്രയി
 
- 
                    Wicket-keeper- നാമം
- 
                                വിക്കറ്റിനടുത്തുള്ള കളിക്കാരൻ
- 
                                ക്രിക്കറ്റ് കളിയിൽ വിക്കറ്റിനു തൊട്ടു പിന്നിൽ നിൽക്കുന്നയാൾ
 
- 
                    Warehouse keeper♪ വെർഹൗസ് കീപർ- നാമം
- 
                                ഗുദാംസൂക്ഷിപ്പുകാരൻ
 
- 
                    Farrier or horse-keeper- നാമം
- 
                                കുതിരക്കാരൻ