- noun (നാമം)
ഏകാന്തത, ഒറ്റയ്ക്കാക്കൽ, ഒറ്റപ്പെടുത്തൽ, വിഘടിപ്പിക്കൽ, ഒറ്റതിരിക്കൽ
- phrasal verb (പ്രയോഗം)
ഒറ്റപ്പെടുത്തുക, വേർപെടുത്തുക, ബന്ധം അറ്റുപോകുക, അകറ്റപ്പെടുക, ഏകാന്തമോ വിജനമോ ആയ പ്രദേശത്തായിപ്പോകുക
- verb (ക്രിയ)
ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
അകറ്റിനിറുത്തുക, പിരിക്കുക, പിരിച്ചുമാറ്റുക, അകറ്റുക, വിടിർക്കുക
ഭാഗം വയ്ക്കുക, ഭാഗിക്കുക, ഓഹരിവയ്ക്കുക, അംശിക്കുക, വിഭജിക്കുക