- phrasal verb (പ്രയോഗം)
കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
- noun (നാമം)
നിയന്ത്രണം, വിലക്ക്, നിയന്ത്രിക്കൽ, ദമനം, നിഗ്രഹം
- phrasal verb (പ്രയോഗം)
വിളംബിപ്പിക്കുക, വൈകിക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക, വിളംബപ്പെടുത്തുക
- verb (ക്രിയ)
പിടിച്ചുവയ്ക്കുക, പിടിച്ചുനിർത്തുക, നല്കാതിരിക്കുക, പിന്നാക്കം പിടിക്കുക, നൽകാൻവി സമ്മതിക്കുക
നിശ്ചിതകാര്യത്തിനുവേണ്ടി നീക്കിവയ്ക്കുക, പ്രത്യേകകാര്യത്തിനായി മാറ്റിവയ്ക്കുക, സംവരണം ചെയ്യുക മാറ്റിവയ്ക്കുക, ഉഴിഞ്ഞുവയ്ക്കുക, നിശ്ചിതകാര്യത്തിനായി മാറ്റിവയ്ക്കുക
നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
സംവരണം ചെയ്യുക, കരുതിവയ്ക്കുക, നീക്കിവെയ്ക്കുക, മാറ്റിവയ്ക്കുക, ഒരുവശത്തേക്കുമാറ്റുക
നിയന്ത്രിക്കുക, പിടിച്ചുനിർത്തുക, അടക്കിനിർത്തുക, പിന്നോട്ടു പിടിക്കുക, അമർത്തുക