- phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
- preposition (ഗതി)
പരിഗണിച്ച്, പരിഗണിച്ചുകൊണ്ട്, പരഗണനയിലെടുത്തുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കിലെടുത്തുകൊണ്ട്
- verb (ക്രിയ)
ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
- verb (ക്രിയ)
കുടിവയ്ക്കുക, വച്ചുപുലർത്തുക, ചിന്ത മനസ്സിൽ സൂക്ഷിക്കുക, പോഷിപ്പിക്കുക, പോറ്റുക
ഓർമ്മിക്കുക, ഓർമ്മ ശക്തിയുണ്ടായിരിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠം പഠിക്കുക, ഓർത്തുവയ്ക്കുക
- verb (ക്രിയ)
ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക