- noun (നാമം)
നിയന്ത്രണം, വിലക്ക്, നിയന്ത്രിക്കൽ, ദമനം, നിഗ്രഹം
- idiom (ശൈലി)
വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക
- idiom (ശൈലി)
ചിറകരിയുക, ചിറകുമുറിക്കുക, തൂവൽമുറിക്കുക, പറക്കാൻ കഴിയാാക്കുക, അനങ്ങാൻ കഴിയാതാക്കുക
- phrasal verb (പ്രയോഗം)
കർശനടപടി എടുക്കുക, കർശന നിലപാടു സ്വീകരിക്കുക, സത്വരനടപടികളെടുക്കുക, അടിച്ചമർത്തുക, അമർത്തുക
- verb (ക്രിയ)
കടിഞ്ഞാൺ പിടിച്ചു നടത്തുക, നിയന്ത്രിക്കുക, അടക്കി ഭരിക്കുക, അടക്കിനിർത്തുക, ശാസിക്കുക
നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
അടക്കുക, നിയന്ത്രിക്കുക, പിടിച്ചനിർത്തുക, അടക്കിനിർത്തുക, മൂക്കുകയറിടുക
നിയന്ത്രിക്കുക, പിടിച്ചുനിർത്തുക, അടക്കിനിർത്തുക, പിന്നോട്ടു പിടിക്കുക, അമർത്തുക
- phrase (പ്രയോഗം)
അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക