1. keep up with the joneses

    ♪ കീപ് അപ് വിത്ത് ദ ജോൺസെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയൽക്കാരേക്കാൾ താഴാത്ത സാമ്പത്തികനിലയിൽ ജീവിക്കാൻ ശ്രമിക്കുക
    3. മറ്റുള്ളവരുടെ മുമ്പിൽ പൊങ്ങച്ചം കാട്ടാൻ ധാരാളം പണം ചെലവാക്കുക
  2. keeping up with the Joneses

    ♪ കീപിംഗ് അപ് വിത്ത് ദ ജോൺസെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിസ്പർദ്ധ, മത്സരം, ദംഭോളി, വെെരം, ഏഹസ്സ്
    3. മത്സരം, കിടമത്സരം, വില്ലങ്കം, കിടക്കുത്ത്, മത്സരബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക