1. kerfuffle

    ♪ കേർഫഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, വിക്ഷോഭം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, വപ്രാളം
    3. ആരവകോലഹലം, കുഴപ്പം, കലക്കം, ക്ഷോഭം, ബഹളം
    4. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്
    5. കോലാഹലം, ബഹളം, ഉലപ്പൽ, വപ്രാളം, തിരക്ക്
    6. ബഹളം, ഒച്ചപ്പാട്, ലഹള, കലശൽ, ഡാമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക