1. kettle

    ♪ കെറ്റിൾ
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളം തിളപ്പിക്കുന്നതിനു വാലുള്ള ലോഹപ്പാത്രം
    3. വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രം
    4. വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന വാലും പിടിയും അടപ്പുമുളള ലോഹപ്പാത്രം
  2. the pot calls the kettle black

    ♪ ദ പോട്ട് കോൾസ് ദ കെറ്റിൾ ബ്ലാക്ക്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം കുറവുകൾ ശ്രദ്ധിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുക
  3. fine kettle of fish

    ♪ ഫൈൻ കെറ്റിൾ ഓഫ് ഫിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമഘട്ടം, ദ്വിപക്ഷം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ദുർദ്ദശ
  4. a pretty kettle of fish

    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ
  5. a fine kettle of fish

    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമഘട്ടം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ഔപ്പാട്, ആപത്തിൽ കുടുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക