1. key out

    ♪ കീ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിരിച്ചറിയുക
  2. key chain

    ♪ കീ ചെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാവിയിന്മേൽ കുടുക്കുന്ന ചങ്ങല
  3. watch-key

    ♪ വാച്ച്-കീ
    src:crowdShare screenshot
    1. noun (നാമം)
    2. കൈഘടികാരത്താക്കോൽ
  4. get the keys of the street

    ♪ ഗെറ്റ് ദ കീസ് ഓഫ് ദ സ്ട്രീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രാത്രി തെരുവിൽ കഴിച്ചുകൂട്ടേണ്ടിവരിക
  5. key-man

    ♪ കീ-മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. അത്യന്താപേക്ഷിതൻ
  6. off-key

    ♪ ഓഫ്-കീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താളം തെറ്റിയ, ഈണമില്ലാത്ത, രാഗമില്ലാത്ത, ഏകരീതിയായ, ശ്രുതിഭംഗിയില്ലാത്ത
    3. പൊരുത്തമില്ലാത്ത, യോജിച്ചതല്ലാത്ത, സമുചിതമല്ലാത്ത, ചേരാത്ത, അനുയോജ്യമല്ലാത്ത
  7. key industry

    ♪ കീ ഇൻഡസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. അനുപേക്ഷണീയമായ വ്യവസായം
  8. low-key

    ♪ ലോ-കീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാധാന്യം കുറഞ്ഞ, അധികം അറിയപ്പെടാത്ത, നിയന്ത്രിതമായ, മിതമായ, തീവ്രമല്ലാത്ത
  9. key

    ♪ കീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രധാനമായ, കേന്ദ്രമായ, നിർണ്ണായകമായ, മുഖ്യമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത
    1. noun (നാമം)
    2. താക്കോൽ, താഴക്കോൽ, താഴ്ക്കോൽ, ചാവി, കുഞ്ചിക
    3. ഉത്തരം, ശരിയുത്തരം, ഉത്തരമോ പ്രശ്നപരിഹാരമോ പ്രദാനം ചെയ്യുന്ന വസ്തു, ഉത്തരസൂചിക, തുമ്പ്
    4. കട്ട, സംഗീത ഉപകരണത്തിലെ കട്ട, സ്വരനിദാനം, സ്വരസഞ്ചയം, സ്വനം
    5. ആവിഷ്കാരശെെലി, ശെെലി, മട്ട്, രീതി, സമ്പ്രദായം
  10. enter key

    ♪ എൻറർ കീ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക