1. kick someone around, kick something around

    ♪ കിക്ക് സംവൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    3. അനൗപചാരികമായി ചർച്ചചെയ്യുക, പലരുമായി ആശയവിനിമയം ചെയ്യുക, ഭിന്നവശങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യുക, കൂലങ്കഷമായി ചർച്ച ചെയ്യുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക
  2. kick around

    ♪ കിക്ക് അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    3. സങ്കല്പിച്ചു രസിക്കുക, മനസ്സിൽവച്ചു താലോലിക്കുക, ആലോചിക്കുക, ആലോചന മനസ്സിലിട്ടു നടക്കുക, പരിഗണിക്കുക
    1. verb (ക്രിയ)
    2. ചർച്ചചെയ്യുക, വാദിക്കുക, തർക്കിക്കുക, സംവാദം നടത്തുക, തീരുമാനത്തിലെത്താനായി കൂലങ്കഷമായ ആലോചന നടത്തുക
    3. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക