1. kick off

    ♪ കിക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആദ്യപന്തു തട്ടുക, പന്തുരുട്ടുക, ചർച്ചയും മറ്റും തുടങ്ങിവക്കുക, ആദ്യപന്തടിച്ചു കളി തുടങ്ങുക. ആരംഭിക്കുക, ഹരിഃശ്രീ കുറിക്കുക
  2. kick someone around, kick something around

    ♪ കിക്ക് സംവൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    3. അനൗപചാരികമായി ചർച്ചചെയ്യുക, പലരുമായി ആശയവിനിമയം ചെയ്യുക, ഭിന്നവശങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യുക, കൂലങ്കഷമായി ചർച്ച ചെയ്യുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക
  3. kick down ladder

    ♪ കിക്ക് ഡൗൺ ലാഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉയരാൻ സഹായിച്ചവരെ ഉപേക്ഷിക്കുക
  4. kick someone out

    ♪ കിക്ക് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
  5. kick back

    ♪ കിക്ക് ബാക്ക്,കിക്ക് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളവെടുക്കുക, ആശ്വസിക്കുക, വിശ്രമിക്കുക, അയവുവരുത്തുക, അയയുക
  6. kick

    ♪ കിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചവിട്ട്, തൊഴി, മല, പാദപ്രഹരം, പാദാഘാതം
    3. ഹർഷം, രോമഹർഷം, രോമഹർഷണം, രോമാഞ്ചം, ലോമഹർഷം
    4. ലഹരി, ലാഹിരി, ലഹരിപദാർത്ഥങ്ങൾ നൽകുന്ന ശക്തിയേറിയ ലഹരി, വീര്യം, പ്രഭാവം
    5. ഭ്രമം, കമ്പം, താൽക്കാലികമായ, അമിതോത്സാഹം, കിറുക്ക്
    1. verb (ക്രിയ)
    2. ചവിട്ടുക, ചമിട്ടുക, തൊഴിക്കുക, തൊഴി കൊടുക്കുക, ഉതയ്ക്കുക
    3. ഉപേക്ഷിക്കുക, കളയുക, ദൂരെ കളയുക, വിട്ടുകളയുക, ഉപസർജ്ജിക്കുക
    4. പിറകിലേക്കു തെറിക്കുക, പുറകോട്ട് ആക്കംകൊള്ളുക, പുറകോട്ടുപോകുക, പിന്നാക്കം തള്ളുക, പിന്നാക്കം പായുക
  7. kick-off

    ♪ കിക്ക്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദ്യപന്തുതട്ടൽ, ആരംഭം, പ്രാരംഭം, സമാരംഭം, ഉപക്രമം
  8. kick against

    ♪ കിക്ക് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എതിർക്കുക, പരാതിപ്പെടുക, പ്രതിരോധം കാട്ടുക, എതിർപ്പു പ്രകടിപ്പിക്കുക, ചെറുക്കുക
  9. kick person upstairs

    ♪ കിക്ക് പേഴ്സൺ അപ്സ്റ്റെയേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥാനമാനം നൽകി നിഷ്ക്രിയനാക്കുക
  10. more kicks than half penny

    ♪ മോർ കിക്സ് ദാൻ ഹാഫ് പെന്നി
    src:crowdShare screenshot
    1. noun (നാമം)
    2. ദയയേക്കാളുമധികം പാരുഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക