1. kick someone out

    ♪ കിക്ക് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചവിട്ടിപ്പുറത്താക്കുക, ബലം പ്രയോഗിച്ചു പുറത്താക്കുക, എടുത്തു കളയുക, പുറത്താക്കുക, ഓടിക്കുക
  2. kick someone around, kick something around

    ♪ കിക്ക് സംവൺ അറൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
    3. അനൗപചാരികമായി ചർച്ചചെയ്യുക, പലരുമായി ആശയവിനിമയം ചെയ്യുക, ഭിന്നവശങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യുക, കൂലങ്കഷമായി ചർച്ച ചെയ്യുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക
  3. give someone a kick

    ♪ ഗിവ് സംവൺ എ കിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസാദിപ്പിക്കുക, ആഹ്ലാദിപ്പിക്കുക, പ്രീതിപ്പെടുത്തുക, പ്രീതിവരുത്തുക, രസിപ്പിക്കുക
    3. ഉള്ളം തുള്ളിക്കുക, രോമാഞ്ചം കൊള്ളിക്കുക, രോമാഞ്ചമുള വാക്കുക, തരിപ്പിക്കുക, കൊട്ടിത്തരിക്കുക
    4. ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
    5. ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
    6. സന്തോഷിപ്പിക്കുക, സന്തുഷ്ടമാക്കുക, പ്രീതിവരുത്തുക, പ്രീതിപ്പെടുത്തുക, തൃപ്തിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക