1. kick up a fuss about

    ♪ കിക്ക് അപ് എ ഫസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    3. ശകാരിക്കുക, ദുഷിക്കുക, ഭള്ളുപറയുക, ഭർത്സിക്കുക, അധിക്ഷേപിക്കുക
    4. ആക്ഷേപിക്കുക, ചീത്തപറയുക, ദുഷിച്ചുപറയുക, ഭർഭിക്കുക, പ്രതിഷേധിക്കുക
    5. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
  2. whinge kick up a fuss

    ♪ വിഞ്ച് കിക്ക് അപ്പ് എ ഫസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
  3. kick up a fuss

    ♪ കിക്ക് അപ് എ ഫസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
    1. verb (ക്രിയ)
    2. പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
    3. സംശയം പ്രകടിപ്പിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ആശങ്ക കാണിക്കുക, പ്രതികൂലിക്കുക, എതിർക്കുക
    4. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
    5. കരഞ്ഞു പരാതിപ്പെടുക, പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, പൊറുപൊറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക