1. kick up a stink about

    ♪ കിക്ക് അപ് എ സ്റ്റിങ്ക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, ശക്തമായി പ്രതിഷേധിക്കുക, ഗർജ്ജിച്ചു പറയുക, ഖണ്ഡിക്കുക, നിഷ്കർഷിക്കുക
    3. ആക്ഷേപിക്കുക, ചീത്തപറയുക, ദുഷിച്ചുപറയുക, ഭർഭിക്കുക, പ്രതിഷേധിക്കുക
    4. തടസ്സം പറയുക, പ്രതികൂലിക്കുക, പ്രതിഷേധിക്കുക, നിരസിക്കുക, എതിർക്കുക
    5. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
    6. ധാർമ്മികരോഷം കൊള്ളുക, പ്രതിഷേധിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, എതിരായി പരാതിപ്പെടുക, എതിർക്കുക
  2. kick up a stink

    ♪ കിക്ക് അപ് എ സ്റ്റിങ്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
    1. verb (ക്രിയ)
    2. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
    3. കരഞ്ഞു പരാതിപ്പെടുക, പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, പൊറുപൊറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക