1. kids' stuff

    ♪ കിഡ്സ് സ്റ്റഫ്,കിഡ്സ് സ്റ്റഫ്,കിഡ്സ് സ്റ്റഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയത്നമായ, എളുപ്പമുള്ള, അനായാസമായ, യാതൊരുവിധ യത്നവും ആവശ്യമില്ലാത്ത, അനായാസം ചെയ്യാവുന്ന
    3. എളുപ്പമായ, അനായാസമായ, അനായാസം ചെയ്യാവുന്ന, സുഖസാദ്ധ്യ, സുസാദ്ധ്യമായ
    1. noun (നാമം)
    2. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    3. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
  2. kid's stuff

    src:ekkurupShare screenshot
    1. noun (നാമം)
    2. അയത്നസാധ്യം, എളുപ്പപ്പണി, സുകരത, പ്രയാസമില്ലായ്മ, ഏളാങ്കം
    3. കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
  3. kids stuff

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ
    3. പ്രാഥമികമായ, അസങ്കീർണ്ണ, അനായാസമായ, ലളിതമായ, എളുതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക