മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക
ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക