1. Kind

    ♪ കൈൻഡ്
    1. വിശേഷണം
    2. ദയാലുവായ
    3. അനുകമ്പയുള്ള
    4. ദയവുള്ള
    5. ഉപകാരം ചെയ്യുന്ന
    1. നാമം
    2. സ്വഭാവം
    3. ഗണം
    4. വർഗ്ഗം
    5. തരം
    6. ജാതി
    7. പ്രകൃതം
    8. വിധം
    9. ഇനം
    10. ദയവുള്ള പ്രകൃതം
  2. Kinds

    ♪ കൈൻഡ്സ്
    1. വിശേഷണം
    2. തരത്തിലുള്ള
  3. Kindly

    ♪ കൈൻഡ്ലി
    1. ക്രിയാവിശേഷണം
    2. ദയയോടെ
    3. അനുകമ്പയോടെ
    4. കരുണയോടെ
    5. അനുകന്പയോടെ
    1. നാമം
    2. അനുകമ്പം
    3. ദയയോടുകൂടി
  4. In kind

    1. ഉപവാക്യം
    2. നല്കിയതിനു തുല്യമായ സാധനമോ സേവനമോ നല്കുക
  5. Kindness

    ♪ കൈൻഡ്നസ്
    1. നാമം
    2. ദയാലുത്വം
  6. Three kinds

    ♪ ത്രി കൈൻഡ്സ്
    1. നാമം
    2. മൂന്നുതരം
  7. Kind-hearted

    1. വിശേഷണം
    2. കരുണാർദ്രമനസ്കനായ
  8. Various kinds

    ♪ വെറീസ് കൈൻഡ്സ്
    1. വിശേഷണം
    2. പലതരത്തിലുള്ള
    1. നാമം
    2. പലതരം
  9. Rough kindness

    ♪ റഫ് കൈൻഡ്നസ്
    1. നാമം
    2. ആത്മാർത്ഥതയില്ലാത്ത കാരുണ്യം
  10. The 16 kinds of

    1. നാമം
    2. 16 തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക