1. kind regards

    ♪ കൈൻഡ് റിഗാർഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമോദനങ്ങൾ, അഭിനന്ദനങ്ങൾ, ആശംസകൾ, ഉപചാരക്രിയ, അഭിനന്ദനം
    3. മംഗളാശംസകൾ, ആശംസകൾ, ഹിതാശംസ, ഭാവുകങ്ങൾ, ആദരപൂർവ്വകമായ ആശംസകൾ
    4. ആശംസകൾ, ഉപചാരസന്ദേശം, ആദരപൂർവ്വകമായ ആശംസകൾ, ശുഭാശംസകൾ, സലാം
    5. സ്നേഹാദരങ്ങൾ, ഉപചാരക്രിയ, ആരാധന, വാഴ്ത്തൽ, വാഴ്വ്
    6. സ്നേഹം, സ്നേഹാശംസകൾ, സ്നേഹപൂർവ്വമുള്ള ക്ഷേമാന്വേഷണം, ശൂഭാശംസകൾ, ഹിതാശംസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക