1. kindle

    ♪ കിൻഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരികൊളുത്തുക, കൊളുത്തുക, ദീപം കൊളുത്തുക, തീവയ്ക്കുക, തീയിടുക
    3. തീ പിടിപ്പിക്കുക, ജ്വലിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, വികാരങ്ങൾ ഇളക്കിവിടുക, പ്രോജ്ജ്വലിപ്പിക്കുക
  2. kindled

    ♪ കിൻഡിൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജ്വലിപ്പിച്ച
  3. wood kindled by atrition

    ♪ വുഡ് കിൻഡിൾഡ് ബൈ ആട്രിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അരണിമരം
  4. to kindle

    ♪ ടു കിൻഡിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എരിയുക
  5. kindling

    ♪ കിൻഡ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദഹനം, ആദഹനം, ദാഘം, കത്തിക്കൽ, നിഷ്ടപനം
    3. ഇന്ധനം, വിറക്, മൂട്ടം, ഇന്ധനഎണ്ണ, ദാഹ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക