1. kindred

    ♪ കിൻഡ്രഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധമുള്ള, ബന്ധപ്പെട്ട, ബബന്ധുത്വമുള്ള, ഉറ്റവരായ, ചാർച്ചയുള്ള
    3. സമാനതയുള്ള, ഒരേ കാഴ്ചപ്പാടുള്ള, ഒരേ അഭിപ്രായങ്ങളും ഉദ്ദേശ്യങ്ങളും അഭിരുചികളുമുള്ള, സമാനമനസ്കരായ, പച്ചിലയും കത്രികയും പോലെയുള്ള
    1. noun (നാമം)
    2. കുടുംബം, ബന്ധുക്കൾ, ചാർച്ചക്കാർ, ഉറ്റവരും ഉടയവരും, രക്തബന്ധമുള്ളവർ
    3. രക്തബന്ധം, ബന്ധുത, ചെറിവ്, ബന്ധുത്വം, ചാർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക