1. kingdom

    ♪ കിംഗ്ഡം
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജ്യം, രാജഭരണത്തിൻ കീഴിലുള്ള ദേശം, ജനത, പ്രദേശം, ജനപദം
    3. സാമ്രാജ്യം, പ്രദേശം, സ്വാധീനമേഖല, പ്രവൃത്തിരംഗം, ലോകം
    4. ലോകം, വിഭാഗം, ഭാഗം, വർഗ്ഗം, ഇനം
  2. animal kingdom

    ♪ ആനിമൽ കിംഗ്ഡം
    src:crowdShare screenshot
    1. noun (നാമം)
    2. ജന്തുലോകം
  3. vegetable kingdom

    ♪ വെജിറ്റബിൾ കിംഗ്ഡം
    src:crowdShare screenshot
    1. noun (നാമം)
    2. സസ്യവൃക്ഷാദികളാകമാനം
    3. സസ്യലോകം
  4. The United Kingdom

    ♪ ദ യുണൈറ്റഡ് കിംഗ്ഡം
    src:ekkurupShare screenshot
    1. noun (നാമം)
    2. ബ്രിട്ടൻ, ബൃത്താനിക, ഇംഗ്ലണ്ട്, ബിലാത്തി, വിലാത്തി
  5. the kingdom of heaven

    src:ekkurupShare screenshot
    1. noun (നാമം)
    2. പറുദീസ, സ്വർഗ്ഗം, സ്വർഗ്ഗരാജ്യം, ദേവലോകം, ഇന്ദ്രപദം
  6. the heavenly kingdom

    ♪ ദ ഹെവൻലി കിംഗ്ഡം
    src:ekkurupShare screenshot
    1. noun (നാമം)
    2. പറുദീസ, സ്വർഗ്ഗം, സ്വർഗ്ഗരാജ്യം, ദേവലോകം, ഇന്ദ്രപദം
  7. until kingdom come

    ♪ അൺടിൽ കിങ്ഡം കം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെന്നേക്കുമായി, ശാശ്വതമായി, എന്നുമെന്നും, എന്നെന്നും, അനന്തമായി
    3. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    4. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    1. phrase (പ്രയോഗം)
    2. എന്നേക്കുമായി ശാശ്വതമായി, എന്നെന്നേയ്ക്കും, എല്ലാക്കാലത്തേക്കും, എക്കാലത്തേക്കും, ആചന്ദ്രകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക