1. kink

    ♪ കിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുരുൾച്ച, ചുരുൾ, വർത്തി, കണ്ണി, വളവ്
    3. വളവ്, കോണ്, മൂല, പട്ടിയുടെ പിൻകാലിലുള്ളതുപോലത്തെ കൊടുംവളവ്, തിരിവ്
    4. പിഴ, പിഴവ്, ദൂഷ്യം, ന്യൂനത, കേട്
    5. വെെചിത്യ്രം, പ്രത്യേകത, വിചിത്രത, വിചിത്രസ്വഭാവം, വിലക്ഷണശീലം
  2. kinked

    ♪ കിങ്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ, വക്രി, വക്രിത, വളവുള്ള, കോടക
    3. തരംഗിതമായ, തരംഗരൂപമായ, തരംഗി, വർവ്വര, ചുരുണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക