1. kinky

    ♪ കിങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രരീതികളുള്ള, വിചിത്രമായ രതിക്രിയകളിലോ ലെെംഗികവെെകൃതങ്ങളിലോ താല്പര്യമുള്ള, അസാധാരണരീതിയിൽ പെരുമാറുന്ന, അസാധാരണത്വമുള്ള, അതിവിചത്രമായ
    3. അസാധാരണമായ, കാമോദ്ദീപക, മദന, സിരകളെ ചൂടുപിടിപ്പിക്കുന്ന, വികാരവിജൃംഭിതമാക്കുന്ന
    4. ചുരുണ്ട, വൃക്ത, വൃജന, കുനു, ആകുഞ്ചിത
  2. degenerate kinky

    ♪ ഡിജനറേറ്റ് കിങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശീലവെെകൃതമുള്ള, പ്രകൃതിവിരുദ്ധമായ, വെെകൃതമായ, വിലക്ഷണസ്വഭാവമുള്ള, അധഃപതിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക