1. kitbag

    ♪ കിറ്റ്ബാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറാപ്പ്, യാത്രക്കാരന്റെ പുറത്തു തൂക്കുന്ന സഞ്ചി, ഭാണ്ഡം, പൊക്കണം, സഞ്ചി
    3. യാത്രാസഞ്ചി, തോലുറ, തോൽസഞ്ചി, തോൽപ്പ, തോപ്പ
    4. പൊക്കണം, മുതുകുസഞ്ചി, പുറത്തു തൂക്കിയിടാവുന്ന ക്യാൻവാസ് സഞ്ചി, വള്ളികൾ രണ്ടുചുമലിൽകൂടി ഇട്ട് ഭാരം പുറത്തു കയറ്റുന്ന സഞ്ചി, മാറാപ്പ്
    5. യാത്രാസഞ്ചി, യാത്രയിൽ ഉപയോഗിക്കുന്ന സഞ്ചി, സഞ്ചി, പെട്ടി, ഭാണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക