1. kite

    ♪ കൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രാജാളിപ്പക്ഷി
    3. പരുന്ത്
    4. രാജാളി
    5. പട്ടം
    6. ഗരുഡൻ
  2. kite mark

    ♪ കൈറ്റ് മാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിന്റെ ആകൃതിയിൽ കാണുന്ന അടയാളം
    3. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ളതാണെന്നു സൂചിപ്പിക്കുന്ന പട്ടത്തിൻറെ ആകൃതിയിൽ കാണുന്ന അടയാളം
  3. fly a kite

    ♪ ഫ്ലൈ എ കൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പട്ടം പറപ്പിക്കുക
    3. പൊതുജനാഭിപ്രായാർത്ഥം പരീക്ഷണം നടത്തുക
  4. paper-kite

    ♪ പേപ്പർ-കൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കടലാസ്പട്ടം
  5. brahminy kite

    ♪ ബ്രാഹ്മണി കൈറ്റ്
    src:crowdShare screenshot
    1. കൃഷ്ണപരുന്ത്
  6. go fly a kite

    ♪ ഗോ ഫ്ളൈ എ കൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുരത്തുക
    3. ഓടിക്കുക
  7. high as a kite

    ♪ ഹൈ ആസ് അ കൈറ്റ്,ഹൈ ആസ് അ കൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേശമുണർന്ന, ഉത്തേജിതമായ, രോമാഞ്ചം കൊണ്ട, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    3. മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
    4. ലഹരിയിൽമയങ്ങിയ, ലഹരിയുള്ള, ലഹരിപിടിച്ച, കുടിച്ചു മത്തായ, മദ്യലഹരിയിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക