1. kitsch

    ♪ കിച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവലം പുറംപകിട്ടുമാത്രമുള്ള, ഗുണമില്ലാത്ത, ഗുണനിലവാരമില്ലാത്ത, അതിഭാവുകതയുള്ള, കലാഭിരുചിയില്ലാത്ത
    3. പുറംപകിട്ടുള്ള, പുറം പകിട്ടും ആഡംബരവും കാട്ടുമാറ് അലങ്കരിച്ച, പകിട്ടുള്ള, മിന്നിത്തിളങ്ങുന്ന, കേവലം പുറംപകിട്ടു മാത്രമുള്ള
    4. കൃത്രിമ ശോഭയുള്ള, ബാഹ്യഭംഗിയുള്ള, പുറംപകിട്ടുള്ള, വിലകെട്ട, വിലയില്ലാത്ത
    5. പ്രദർശനവാസനയുള്ള, മോടികാട്ടുന്ന, പകിട്ടുകാട്ടുന്ന, എടുത്തുകാണിക്കുന്ന, വ്യക്തമായ
    6. അരുചിപ്രദമായ, വിരസമായ, മഹാമോശമായ, വിലക്ഷണമായ, കേവലം പുറംപകിട്ടുമാത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക