-
kiwi
♪ കിവി- noun (നാമം)
- ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന ഒരിനം പക്ഷി
- ന്യൂസിലാൻറിൽ മാത്രം കാണപ്പെടുന്ന ഒരിനം പക്ഷി
- ന്യൂസിലൻഡിലെ ഒരു പക്ഷി
-
kiwi bird
♪ കിവി ബേർഡ്- noun (നാമം)
- ന്യൂസിലൻഡിൽ കാണുന്ന പറക്കാൻ കഴിവില്ലാത്ത ഒരു പക്ഷി
-
kiwi-fruit
♪ കിവി-ഫ്രൂട്ട്- noun (നാമം)
- ചൈനയിലെ ഒരുവള്ളിച്ചെടിയിൽ ഉണ്ടാകുന്ന അണ്ധാകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ പഴം
- ചൈനയിലെ ഒരുവള്ളിച്ചെടിയിൽ ഉണ്ടാകുന്ന അൺഡാകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ പഴം