1. knack

    ♪ നാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാടവം, മിടുക്ക്, വശം, പ്രകൃതി സിദ്ധി, വാകു
    3. വാസന, നെെസർഗ്ഗികപാടവം, നെെസർഗ്ഗികസ്വഭാവം, പ്രവണത, പ്രകൃതം
  2. knick-knack

    ♪ നിക്ക്-നാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
  3. knick-knacks

    ♪ നിക്ക്-നാക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകിട്ടാർന്ന തുച്ഛവസ്തു, കാക്കപ്പൊന്ന്, തൃണം, നിസ്സാരമായത്, കൊള്ളരുതാത്ത സാധനങ്ങൾ
    3. അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
    4. പലവക സാധനങ്ങൾ, അവശിഷ്ടങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
  4. knacke-ring

    ♪ നാക്കെ-റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയാസമേറിയ, കഠിനം, ദുഷ്കരം, ദുർഘടമായ, ഭയങ്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക