-
Knackered
- വിശേഷണം
-
വല്ലാതെ ക്ഷീണിച്ച
-
Knacker's yard
- നാമം
-
നാശം
-
അന്ത്യം
-
കുതിരയറവുശാല
-
ചവറുകൂന
-
Knackers yard
- നാമം
-
വയസ്സായ കുതിരകളെയും മറ്റും കൊല്ലുന്ന സ്ഥലം
- ക്രിയ
-
പൂർണ്ണ പരാജയമാവുക
-
Knacker
- നാമം
-
വയസ്സായ ക്ഷീണിച്ച കുതിരകളെ കശാപ്പു ചെയ്യാൻ വാങ്ങിക്കുന്നയാൾ
- ക്രിയ
-
പൊട്ടിക്കുക
-
ക്ഷീണിപ്പിക്കുക