1. knackered

    ♪ നാക്കേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ചുതളർന്ന, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
    3. തകരാറിലായ, കേടായ, പരിക്ഷത, കേടുപറ്റിയ, ഹാനിപറ്റിയ
  2. knacker's yard

    src:crowdShare screenshot
    1. noun (നാമം)
    2. കുതിരയറവുശാല
    3. അന്ത്യം
    4. നാശം
    5. ചവറുകൂന
  3. knackers yard

    ♪ നാക്കേഴ്സ് യാർഡ്,നാക്കേഴ്സ് യാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വയസ്സായ കുതിരകളെയും മറ്റും കൊല്ലുന്ന സ്ഥലം
  4. knackering

    ♪ നാക്കറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയാസകരമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, ദുസ്സാധ്യ, കൃച്ഛ്ര
    3. ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്ര സാദ്ധ്യമായ, പ്രയാസമേറിയ
    4. ക്ഷീണമുണ്ടാക്കുന്ന, തളർച്ചരുത്തുന്ന, അലട്ടുണ്ടാക്കുന്ന, അവസാദക, ആയാസക
    5. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
    6. കഠിനം, കഠോരം, ക്രൂരം, ക്ഷീണിപ്പിക്കുന്ന, ആയാസകരമായ
  5. knacker

    ♪ നാക്കർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷീണിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക, തളർക്കുക, വശകേടാക്കുക
    1. phrasal verb (പ്രയോഗം)
    2. ശക്തിചോർത്തിക്കളയുക, ക്ഷീണിപ്പിക്കുക, തളർത്തിക്കളയുക, നിർവീര്യമാക്കുക, ശക്തിയില്ലാതാക്കുക
    3. തളർത്തുക, ക്ഷീണമുണ്ടാക്കുക, ആയാസപ്പെടുത്തുക, തളർച്ചയുണ്ടാക്കുക, ബലം കെടുത്തുക
    4. ക്ഷീണിപ്പിക്കുക, തളർക്കുക, തളർച്ചവരുത്തുക, അവശമാക്കുക, വല്ലാതെ തളർത്തുക
    1. verb (ക്രിയ)
    2. ക്ഷീണിപ്പിക്കുക, തളർത്തുക, ആയാസപ്പെടുത്തുക, തളർക്കുക, വശകേടാക്കുക
    3. ശക്തിയില്ലാതാക്കുക, ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, വശകേടാക്കുക, പരവശപ്പെടുത്തുക
    4. പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
    5. ക്ഷീണിക്കുക, തളരുക, കുണകുക, കുഴയുക, കൊഴയുക
    6. നിർജ്ജീവമാക്കുക, ശക്തികെടുത്തുക, അശക്തമാക്കുക, ദുർബ്ബലപ്പെടുത്തുക, ശക്തിയില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക