-
knee-high
♪ നീ-ഹൈ- adjective (വിശേഷണം)
- മുട്ടൊപ്പമുള്ള
-
knee-deep
♪ നീ-ഡീപ്- adjective (വിശേഷണം)
- മുട്ടോളം ആഴമുള്ള
-
knee-joint
♪ നീ-ജോയിന്റ്- noun (നാമം)
- കഴല
- മുട്ടുസന്ധി
-
knock knee
♪ നോക്ക് നീ- noun (നാമം)
- കൊട്ടുകാലുള്ള അവസ്ഥ
-
knee-length
♪ നീ-ലെങ്ത്- adjective (വിശേഷണം)
- മുട്ടുവരെയെത്തുന്ന
-
bow the knee
♪ ബൗ ദ നീ- verb (ക്രിയ)
- മുട്ടുകുത്തുക
- അടിവണങ്ങുക
-
knee-breeches
♪ നീ-ബ്രീച്ചെസ്- noun (നാമം)
- മുട്ടോളമെത്തുന്ന കാലുറ
-
knee-jerk reaction
♪ നീ-ജേർക്ക് റിയാക്ഷൻ- noun (നാമം)
- അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം
-
descending to the knees
♪ ഡിസെൻഡിങ് ടു ദ നീസ്- adjective (വിശേഷണം)
- മുട്ടുവരെയെത്തുന്ന
-
bring person to his knees
♪ ബ്രിംഗ് പേഴ്സൺ ടു ഹിസ് നീസ്- verb (ക്രിയ)
- അടിപണിയിക്കുക