1. knee-jerk reaction

    ♪ നീ-ജേർക്ക് റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം
  2. knee-jerk

    ♪ നീ-ജേർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹജം, നെെസർഗ്ഗികം, തനിയെതോന്നുന്ന, സഹജ വാസനാപ്രേരിതം, അന്തഃപ്രേരിതമായ
    3. തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
    4. യാന്ത്രികമായ, സ്വയംപ്രേരിതമായ, ഇച്ഛാപൂർവ്വകമല്ലാത്ത, വാസനാപ്രേരിതമായ, നിസ്സർഗ്ഗജമായ
    5. യന്ത്രതുല്യമായ, യാന്ത്രികമായ, ഇച്ഛാപൂർവ്വകമല്ലാത്ത, യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തക്കുന്ന, ചിന്താശൂന്യമായ
    6. താനേഉണ്ടായ, സ്വയം പ്രവർത്തിതമായ, യാന്ത്രികമായ, അനെെച്ഛികമായ, അസാങ്കല്പികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക