1. kneel

    ♪ നീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുട്ടുകുത്തുക, മുട്ടുമടക്കുക, മുട്ടകുത്തിനിൽക്കുക, പ്രണിപതിക്കുക, കാൽക്കൽ വീഴുക
  2. kneel before

    ♪ നീൽ ബിഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധേയത്വസൂചനകമായി നെറ്റി തറയിൽ തൊടുവിച്ചു നമിക്കുക, താണുവണങ്ങുക, സാഷ്ടാംഗം വീഴുക, കാൽക്കൽവീഴുക, സാഷ്ടാംഗം പ്രണമിക്കുക
  3. kneel down

    ♪ നീൽ ഡൗൺ,നീൽ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പതുങ്ങുക, പമ്മുക, കുത്തിയിരിക്കുക, പതികിടക്കുക, കൂനുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക