1. knick-knack

    ♪ നിക്ക്-നാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷുദ്രാലങ്കാരം, ചില്ലറപ്പണ്ടം, ചെറുകൗതൂകവസ്തു, കളിപ്പാട്ടം, ക്രീഡദ്രവ്യം
  2. knicks

    ♪ നിക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്കർ, സ്ത്രീകളുടെ ഉദരംമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം, മുട്ടിനുതാഴെവരെ എത്തുന്ന നിക്കർ, നിക്കേർസ്, അരക്കുപ്പായം
    3. കാലുറകൾ, നിക്കർ, കാൽക്കുടുക്കി, ശരായി, കാൽശരായി
  3. knick-knacks

    ♪ നിക്ക്-നാക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അല്ലറചില്ലറ അലങ്കാര വസ്തുക്കൾ, ക്ഷുദ്രാഭരണങ്ങൾ, ക്ഷുദ്രാഭൂഷണം, വിചത്രസാധനങ്ങൾ, ക്ഷുദ്രാലങ്കാരങ്ങൾ
    3. പകിട്ടാർന്ന തുച്ഛവസ്തു, കാക്കപ്പൊന്ന്, തൃണം, നിസ്സാരമായത്, കൊള്ളരുതാത്ത സാധനങ്ങൾ
    4. പലവക സാധനങ്ങൾ, അവശിഷ്ടങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
    1. phrase (പ്രയോഗം)
    2. അവശിഷ്ടങ്ങൾ, പലവക സാധനങ്ങൾ, അല്ലറചില്ലറ സാധനങ്ങൾ, തട്ടുമുട്ടുസാധനങ്ങൾ, അറ്റവും മുറിയും
  4. knick oneself out

    ♪ നിക്ക് വൺസെൽഫ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രമിക്കുക, പരിശ്രമിക്കുക, ആയാസപ്പെടുക, യത്നിക്കുക, നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക