1. knife

    ♪ നൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കത്തി, പിച്ചാത്തി, ആര, പിശ്ശാങ്കത്തി, പിച്ചാങ്കത്തി
    1. verb (ക്രിയ)
    2. കത്തികൊണ്ടു കുത്തുക, കത്തി പ്രയോഗിക്കുക, കത്തിവയ്ക്കുക, മുറിവേല്പിക്കുക, കുത്തിമുറിക്കുക
  2. fish knife

    ♪ ഫിഷ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി
  3. knife-point

    ♪ നൈഫ്-പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠാരമുന
    3. കത്തിമുന
  4. paper knife

    ♪ പേപ്പർ നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തുകളും മറ്റും തുറക്കാനുപയോഗിക്കുന്ന കത്തി
  5. flick knife

    ♪ ഫ്ലിക്ക് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കൈപ്പിടിയിൽ ബ്ലേഡുള്ള കത്തി
  6. table-knife

    ♪ ടേബിൾ-നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മേശക്കത്തി
    3. വലിയ മേശക്കത്തി
  7. pocket knife

    ♪ പോക്കറ്റ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പേനാക്കത്തി
  8. curved knife

    ♪ കേവ്ഡ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വളഞ്ഞകത്തി
  9. folding knife

    ♪ ഫോൾഡിംഗ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. മടക്കുകത്തി
  10. palette knife

    ♪ പാലറ്റ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ചായങ്ങൾ ചാലിക്കുന്നതിനുള്ള കത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക